Your channel viewers will see links here, including "subscribe" and "add as friend".
Profile
Name
Zee Keralam
Description
Welcome to the official Youtube channel of Z Keralam - a channel that reflects the radiant spirit of a true Malayali. Together, let's weave wonders in life.
Follow our social pages for updates:
Facebook: https://www.facebook.com/ZeeKeralam
Twitter: https://twitter.com/ZeeKeralam
Instagram: https://www.instagram.com/zeekeralam
Follow our social pages for updates:
Facebook: https://www.facebook.com/ZeeKeralam
Twitter: https://twitter.com/ZeeKeralam
Instagram: https://www.instagram.com/zeekeralam
Subscribers
2.96M
Subscriptions
Recent Activity
|
Zee Keralam
ലക്‌ഷ്യം കാണുംവരെയും ശ്രമിച്ചുക്കൊണ്ടേയിരിക്കുമെന്നുറച്ച് ഏറ്റവും മികച്ച ദൃശ്യവിരുന്നുമായി മുന്നേറുന്നു നമ്മുടെ സ്വന്തം സീ കേരളം
മറക്കാതെ കാണുക നിങ്ങളുടെ സ്വന്തം സീ കേരളം!
#ZeeKeralam #SnehabandhangalAghoshamaakiNammudeSwanthamZeeKeralam #ThoughtForTheDay
|
||
|
Zee Keralam
Valyettan | Everyday | 7.30 PM | Zee Keralam
ആദ്യ എപ്പിസോഡിൽ നിങ്ങൾക്കിഷ്ടപ്പെട്ട രംഗം ഏതാണ്? കമന്റ് ചെയ്യൂ...
മറക്കാതെ കാണുക വല്ല്യേട്ടൻ എല്ലാദിവസവും രാത്രി 7.30ന് നിങ്ങളുടെ സ്വന്തം സീ കേരളം ചാനലിൽ.
#Valyettan #ZeeKeralam #SnehabandhangalAghoshamaakiNammudeSwanthamZeeKeralam #ZKPromos #ValyettanLaunchonZK
|
||
|
Zee Keralam
https://youtu.be/tqvKaRcHUTQ
Watch Now!
https://www.youtube.com/watch?v=Xpvwh...
: Watch #fullepisodes of #kudumbashreesharada on
@zeekeralam
👉Click Here to Subscribe Channel :
http://bit.ly/ZeeKeralam
👉Get notified about our Latest update by Clicking the Bell Icon 🔔
|
||
|
Zee Keralam
https://youtu.be/a-RU1aAMiPU
മറച്ചുവച്ച സത്യങ്ങൾ വരുൺ തിരിച്ചറിയുന്നു
Watch Now!
https://www.youtube.com/watch?v=9ZNHn...
: Watch all the #fullepisodes of #snehapoorvamshyama on
@zeekeralam
👉Click Here to Subscribe Channel :
http://bit.ly/ZeeKeralam
Get notified about our Latest update by Clicking the Bell Icon 🔔
|
||
Friends
Channel Comments
|
zeekeralam
(1 year ago)
https://www.youtube.com/watch?v=c2qbZUsh37U&list=PLzxfM4HUb3khwZyv4HDEngDXton6xjwlk - Watch Best of #saregamapa
|
|
swavabk1846
(6 years ago)
ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ലൈക് അടി............. അമ്മ ഇഷ്ട
|
|
binukadampanadu8287
(5 years ago)
എനിക്കും എന്റെ 'അമ്മ ജീവനാണ് ഈ മാസം എന്റെ അമ്മയുടെ രണ്ടാമത്തെ ഹാർട്ട് ഓപ്പറേഷൻ ആണ് എല്ലാരും എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം
|
|
prijo-f8c
(6 years ago)
ഈ വീഡിയോ കണ്ടു കരഞ്ഞ എത്ര പേരുണ്ട്.....
|
|
bijeshbnair6642
(1 year ago)
വിട്ടുപോകാത്തതും ചതിക്കാത്തതുമായ ഒരു സ്നേഹം മാത്രം,. അമ്മ ️🏻
|
|
Felixvpaul
(5 years ago)
കൊറോണ time ലും ഇത് കാണാൻ വന്നവർ ഉണ്ടേൽ ലൈക് അടി അമ്മ ഇഷ്ട്ടം
|
|
aligodland2126
(5 years ago)
ഇത് രണ്ടിൽ കൂടുതൽ തവണ കണ്ടവർ ലൈക്ക് അടി മച്ചാ... അമ്മ(ഉമ്മ) ഉയിര്......
|
|
ramshadck2174
(6 years ago (edited))
ഇല്ലായ്മകളിൽ നിന്ന് ഇത്രയും വലിയ ഒരു പരിപാടിയുടെ ഭാഗമായ അവതാരകൻ the best anchor ever jeeva
|
|
രാഹുൽവിഷ്ണുമായ
(4 months ago)
അമ്മ അച്ഛൻ പെങ്ങന്മാർ ചേട്ടന്മാർ ഇതൊക്കെ വല്യ സംഭവം ആണെടോ... അതൊക്കെ മനസിലാകണമെങ്കിൽ ആരെങ്കിലും ഒക്കെ ഇല്ലാതാവണം... ശരീരത്തിലെ ഒരു അവയവം നഷ്ടപെടുന്ന ഫീൽ ആണ്... അതിങ്ങനെ ജീവിതാവസാനം വരെ ഇടയ്ക്കിടെ ഇങ്ങനെ ഓർമ്മിച്ചു കൊണ്ട് വിങ്ങി വിങ്ങി തീരും... ആയ കാലത്ത് അച്ഛനും അമ്മയും കൊണ്ട വെയിലും മഴയും ആണ് ഇന്നത്തെ നമ്മൾ എന്ന് എപ്പോ തിരിച്ചറിയുന്നോ അന്ന് തീരും നാട്ടിൽ ഉള്ള എല്ലാ വൃദ്ധ സദനങ്ങളും
|
|
DesiMalluTraveller
(6 years ago)
Ee എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു പോയി.പടച്ചോനെ എല്ലാവരുടെ അമ്മമാർക്കും ദീർഗായുസ് കൊടുക്കണേ
|
|
abinmelodica
(5 years ago)
ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവരുടെ കരണക്കുറ്റിക്ക് ഒന്ന് പൊട്ടിക്കാൻ തോന്നുന്നവർ ഒന്ന് ലൈക്ക് ചെയ്തേ.
|
|
suruma12
(6 years ago)
അല്ലേലും ആൺ പിള്ളേർക്ക് അമ്മ ഒരു വ്യക്തിയല്ല .... ഒരു വികാരമാണ്
|
|
GeethuShihas
(1 year ago)
2025ൽ കേൾക്കുന്നവരുണ്ടോ
|
|
ഷിനു_shinu
(5 years ago)
കേൾക്കുന്നവർക്ക് ഈ പാട്ട് കാമുകിക്കുള്ളതാണ്, ഭാര്യക്കുള്ളതാണ്.പക്ഷേ ഈ പാട്ട് എന്റെ അമ്മക്കുള്ളതാണ്
|
|
Nztui000
(6 years ago)
ഈ ഒരു പാട്ടിനു ഇത്രയും ശക്തി ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത്
|
|
abdulazeesazeeazee7137
(6 years ago)
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗരാജ്യത്തെക്കാൾ മഹത്തരം....
|
|
MIDLAJChalil-fb7qi
(1 year ago)
എന്തൊക്കെ പറഞ്ഞാലും ഉമ്മാക്ക് ('അമ്മ )പകരമാവാൻ മറ്റാർക്കുമാവില്ല
|
|
aswanthpp3764
(6 years ago)
ഞങ്ങൾ ആൺപിള്ളേർക്ക് അമ്മമാർ ഒരു വികാരമാണ്.
|
|
mahsookhmp2143
(5 years ago)
എപ്പോഴും ചിരിക്കുകയും ചിരിപ്പിക്കുകയും (അക്ബർ & ജീവ) ചെയ്യുന്നവരുടെ ഉള്ളം കണ്ടോ???
|
|
afsaledasseril7771
(6 years ago)
3ൽ കൂടുതൽ കണ്ടവർ like പ്ലീസ്
|
Add comment





























































